ഭര്‍ത്താവ് ഗള്‍ഫിലിരിക്കെ കാമുകനൊപ്പം ഒളിച്ചോടിയ 24കാരി മൂന്നു മാസത്തിനു ശേഷം ഇലക്ട്രീഷ്യനൊപ്പം പോയി

നീലേശ്വരം: (www.kasargodvartha.com 03.07.2018) ഭര്‍ത്താവ് ഗള്‍ഫിലിരിക്കെ കാമുകനൊപ്പം ഒളിച്ചോടിയ 24കാരി മൂന്നു മാസത്തിനു ശേഷം ഇലക്ട്രീഷ്യനൊപ്പം പോയി. മടിക്കൈയിലെ 24 കാരിയാണ് കാമുകനായ ഓട്ടോറിക്ഷ ഡ്രൈവറെ ഒഴിവാക്കി ഇലക്ട്രീഷ്യനൊപ്പം പോയത്. മൂന്നു മാസം മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫിലിരിക്കെ യുവതി ഓട്ടോഡ്രൈവര്‍ക്കാപ്പം ഒളിച്ചോടിയത്.

കഴിഞ്ഞ ദിവസമാണ് ഇലക്ട്രീഷ്യനൊപ്പം പോയത്. ഓട്ടോഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും പോലീസ് സ്റ്റേഷനില്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Missing, Police, husband, Auto Driver, 24 year old eloped with Electrician
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?