ഈ കമ്പനികളിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ ദുബൈ വര്‍ക്ക് വിസ 24 മണിക്കൂറിനുള്ളില്‍ ലഭിക്കും
ദുബൈ: (www.kvartha.com 03.07.2018) ജബേല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ), നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (എന്‍ ഐ പി) എന്നിവിടങ്ങളിലുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വര്‍ക്ക് വിസ ലഭിക്കും. ജഫ്‌സയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണിത്. ഇവിടെയുള്ള 7,500ഓളം കമ്പനികള്‍ ജോലിചെയ്യുന്ന ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇത് പ്രയോജനപ്പെടും.
ജി.ഡി.ആര്‍.എഫ്.എയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജോലിയും റസിഡന്‍സ് വിസയും ആവശ്യമുള്ള പതിനായിരക്കണക്കിന് ജോലിക്കാര്‍ക്ക് വേണ്ടിയാണീ സേവനമെന്ന് ഡി പി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "Our aim is to build on our relationship with the GDRFA. As home to tens of thousands of employees who need work and residence visas, Jafza constantly seeks to improve the support services required to help companies focus on their core business activities," said Sultan Ahmed Bin Sulayem, group chairman and CEO, DP World.
Keywords: Gulf, UAE, Dubai

Powered by Info News For You

Comments
Post a Comment