ഭര്‍ത്താവ് നീലച്ചിത്രങ്ങള്‍ക്ക് അടിമ, ലൈംഗിക വിരക്തിക്ക് പുറമെ പീഡനവും; 24 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.07.2018) ഭര്‍ത്താവിന്റെ ലൈംഗിക വിരക്തിക്ക് പുറമെ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കക്കയങ്ങാട് നീര്‍ച്ചാല്‍ സ്വദേശിനിയായ 24കാരിയുടെ പരാതിയില്‍ ആവിക്കരയിലെ ദിലീപ്, പിതാവ് ജി ദിവാകരന്‍, അമ്മ ലളിത, സഹോദരിമാരായ ഗീത, സരസ്വതി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2016 മെയ് എട്ടിനാണ് യുവതിയും ദിലീപും തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം ഏതാനും മാസം യുവതി ഭര്‍ത്താവിനൊപ്പം ഗള്‍ഫിലും കഴിഞ്ഞിരുന്നു. ലൈംഗിക വിരക്തി കാണിക്കുന്ന ഭര്‍ത്താവ് നീലച്ചിത്രങ്ങളുടെ അടിമയാണെന്നും ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. സ്ത്രീധനമായി നല്‍കിയ 85 പവന്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, complaint, Top-Headlines, Kanhangad, case, Woman, wife, Case against Husband and family for molesting wife
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment