മിറാക്കിള്‍ കമ്പാര്‍ ഫുട്‌ബോള്‍ പ്രതിഭകള്‍ക്കായുള്ള ട്രയല്‍സ് 21ന്

കാസര്‍കോട് (www.evisionnews.co): മിറാക്കിള്‍ കമ്പാര്‍ അണ്ടര്‍-16 (2002-03) വിഭാഗത്തിലുള്ള കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്താനും തൃക്കരിപ്പൂരില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് കീഴില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള ടീമിനെ തെരഞ്ഞെടുക്കാനുമായി സംഘടിപ്പിക്കുന്ന സെലക്ഷന്‍ ട്രയല്‍സ് 21ന് രാവിലെ എട്ടു മണിക്ക് മിറാക്കിള്‍ കമ്പാര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ സഹിതം കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9605 751935, 9895 261260.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?