പ്ലസ് വണ്‍, ഡിഗ്രി കോഴ്‌സുകള്‍ പഠിക്കാന്‍ 200പേര്‍ക്ക് ഉദുമ സി.എച്ച് സെന്റര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു


കാസര്‍കോട് (www.evisionnews.co): അലോട്‌മെന്റുകള്‍ കഴിഞ്ഞിട്ടും പ്ലസ് വണ്‍, ഡിഗ്രി കോഴ്‌സുകള്‍ക്ക് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ പഠനംനടത്തുന്നതിന് ഉദുമ സി.എച്ച് സെന്റര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഉദുമ സനാബില്‍ അക്കാദമി, ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് എന്നിവിടങ്ങളില്‍ പഠനംനടത്തുന്നതിന് 200 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 284 944, 9562 444 555, 9048 101 333, 9388 245 500 എന്നീ നമ്പറുകളില്‍ വിളിക്കുക.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?