വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യു എ ഇയില്‍ സൗജന്യ വിസ
ഷാര്‍ജ: (www.kvartha.com 16.07.2018) വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യു എ ഇയില്‍ സൗജന്യ വിസ. ജുലൈ 15 മുതല്‍ സെപ്തംബര്‍ 15വരെ വേനല്‍ കാലത്ത് ഫീസിളവ് നല്‍കാനാണ് യു എ ഇ മന്ത്രിസഭയുടെ തീരുമാനം.
അവധിക്കാലത്ത് യു എ ഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് മന്ത്രിസഭയുടെ ഈ തീരുമാനം. അടുത്തിടെ യു എ ഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വിസ ഫീസ് ഇളവ് നല്‍കിയിരുന്നു.
പുതിയ തീരുമാനം വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ നിഗമനം.

Keywords: UAE exempts children of tourists under the age of 18 from visa fee, Sharjah, News, Gulf, UAE, Foreigners, Visitors, Children, Holidays, Cabinet, World.
Powered by Info News For You

Comments
Post a Comment