15 കാരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ കേസ്
കാസര്‍കോട്:(www.kasargodvartha.com 15/07/2018) 15 കാരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ പോലീസ് കേസെടുത്തു. നായന്മാര്‍മൂല പാണലത്തെ കുഞ്ഞാലി (45) ക്കെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് കേസെടുത്തത്.
ശനിയാഴ്ച വൈകീട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ബൈക്കുമായി 15 കാരന്‍ ട്രാഫിക് പോലീസിന്റെ പിടിയിലായത്. കെ എല്‍ 14 ക്യു 4122 നമ്പര്‍ ബൈക്കാണ് പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Police, Case, Vehicle, Bike, father,Minor held with bike; Case against father

Powered by Info News For You

Comments
Post a Comment