ദിനം പ്രതി 15,000 ദിര്‍ഹം സമ്മാനമായി മാള്‍ ഓഫ് എമിറേറ്റ്‌സ്; സമ്മാന പെരുമഴയുമായി മറ്റ് മാളുകള്‍
ദുബൈ: (www.kvartha.com 07.07.2018) ദുബൈ സമ്മര്‍ സര്‍പ്രൈസസിന്റെ ഭാഗമായി സമ്മാന പെരുമഴയുമായി മാളുകള്‍. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റുമായി ചേര്‍ന്നാണ് മാളുകള്‍ ഓഫറുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാള്‍ ഓഫ് എമിറേറ്റ്‌സില്‍ ദിനം പ്രതി 15,000 ദിര്‍ഹമാണ് നറുക്കിട്ടെടുക്കുന്ന ഭാഗ്യശാലിക്ക് നല്‍കുക. ഡി എസ് എസില്‍ നിന്നും 650 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണുകള്‍ ലഭിക്കും. ആയിരം ദിര്‍ഹത്തില്‍ കൂടുതല്‍ വിലയ്ക്ക് വസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് ഹാന്‍ഡ്‌സ് ഫ്രീ ഡെലിവറിയും നല്‍കുന്നുണ്ട്.
200 ദിര്‍ഹത്തിന് ഷോപ്പിംഗ് നടത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് തായ്‌ലന്റിലേയ്ക്ക് ഫാമിലി ട്രിപ്പോ പുതിയ ബ്രാന്‍ഡ് യുകോണ്‍ ദെനലിയോ ആണ് മെര്‍കറ്റോസ് വാഗ്ദാനം ചെയ്യുന്നത്. സമാനമായി ഇബ്‌ന് ബത്തൂത്ത മാളും ഓഫര്‍ ചെയ്തിട്ടുണ്ട്. 200 ദിര്‍ഹം ഭാഗ്യശാലികള്‍ക്ക് ആഴ്ചതോറും സമ്മാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഗ്രാന്റ് വിന്നര്‍ക്ക് പുതിയ ബ്രാന്‍ഡ് ഓഡി എ4ഉം.
ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ മറീന മാള്‍ എന്നിവിടങ്ങളിലും ഗംഭീര ഓഫറുകളാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Shopping malls across the city will be hosting a series of spend and win promotions to give shoppers plenty of chances to win during the festival. Mercato's Shop and Win promotion will give shoppers a chance to win a brand-new Yukon Denali or a family trip to Thailand with every Dh200 spent. Those who spend Dh200 during Ibn Battuta Mall's Spend and Win promotion will have opportunities to win vouchers and instant gifts every week and a chance to enter the grand prize draw to win a brand new Audi A4.
Keywords: Gulf, UAE, Dubai Malls

Powered by Info News For You

Comments
Post a Comment