സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; 15 പേര്‍ പിടിയില്‍
ഗുഡ്ഗാവ്: (www.kvartha.com 05.07.2018) സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ 15 പേര്‍ പിടിയില്‍. ഗുഡ്ഗാവിലെ നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന 'സ്പാ' കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. സംഘത്തിലെ അഞ്ച് വിദേശികളുള്‍പ്പെടെ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തായ്ലന്‍ഡില്‍ നിന്നുള്ളവരാണ് പിടിയിലായ വിദേശികള്‍. മണിപ്പൂരില്‍ നിന്നുള്ള അഞ്ച് സ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നാലു പുരുഷന്മാരുമുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ ഇടപാടുകാരാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ കെ റാവുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. പിടിയിലായവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. സ്പാ കേന്ദ്രത്തിന്റെ ഉടമയ്ക്കു നേരെ വ്യഭിചാരക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഇയാളിപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. സ്പാ കേന്ദ്രം കൂടാതെ രണ്ടു നൈറ്റ് ക്ലബ്ബിലും പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

Keywords: India, National, News, Women, Police, Raid, New Delhi, Accused, 15 Including 5 Foreigners Arrested From Gurgaon Spa For Female market.
Powered by Info News For You

Comments
Post a Comment