എം.ഐ.സി ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് മീറ്റ് 14ന്
ചട്ടഞ്ചാല്‍ (www.evisionnews.co): മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓര്‍ഫനേജില്‍ 1996 മുതല്‍ 2017വരെ പഠിച്ച് പുറത്തിറങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം ജുലൈ 14ന് രാവിലെ 10മണിക്ക് മാഹിനാബാദ് എം.ഐ.സി കാമ്പസില്‍ നടക്കും. ഓര്‍ഫനേജിലെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ത്ഥികളും സംബന്ധിക്കണമെന്ന് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി അറിയിച്ചു.
Powered by Info News For You

Comments
Post a Comment