ബിഷപ്പ് 13 തവണ പീഡിപ്പിച്ചിട്ടും പുറത്തുപറഞ്ഞില്ല; വിശദീകരണവുമായി കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി:(www.kvartha.com 12/07/2018) ബിഷപ്പ് 13 തവണ പീഡിപ്പിച്ചിട്ടും സംഭവം പുറത്തുപറയാത്തതിന്റെ കാരണം വെളിപ്പെടുത്തി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി രംഗത്ത്. അന്ന് എല്ലാം പുറത്തുപറഞ്ഞിരുന്നെങ്കില്‍ ഇന്ന് അവള്‍ ജീവിച്ചിരിക്കില്ലായിരുന്നുവെന്ന് സഹോദരി പറയുന്നു.

പീഡന വിവരം പുറത്തുപറയുമെന്ന് ജലന്ധര്‍ ബിഷപ്പിന് സംശയം തോന്നിയിരുന്നെങ്കില്‍ തന്റെ സഹോദരി ഇപ്പോള്‍ മറ്റൊരു അഭയ ആകുമായിരുന്നു. ബിഷപ്പ് തന്റെ സഹോദരിയെ കൊന്നുകളയുമായിരുന്നുവെന്ന് കന്യാസ്ത്രീ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

News, Kochi, Kerala, Molestation, Trending, Allegation against Bishop

പീഡനം വിവരം പുറത്തുപറഞ്ഞാല്‍ വെച്ചേക്കില്ലെന്ന് ബിഷപ്പ് മുമ്പ് സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ചേച്ചി വലിയ ധൈര്യമില്ലാത്ത കൂട്ടത്തിലായതുകൊണ്ട് ആ ഭീഷണിയെ അതിജീവിക്കാന്‍ അവള്‍ക്ക് അന്ന് ധൈര്യമില്ലായിരുന്നു. സഹോദരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Molestation, Trending, Allegation against Bishop 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?