12 വയസുള്ള പെണ്‍കുട്ടിയെ മാതൃസഹോദരിയുടെ മകനായ പ്ലസ് ടു വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മഞ്ചേശ്വരം: (www.kasargodvartha.com 28.07.2018) 12 വയസുള്ള പെണ്‍കുട്ടിയെ പ്ലസ് ടു വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി പരാതി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട സ്ഥലത്താണ് പീഡനസംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകനായ പ്ലസ് ടു വിദ്യാര്‍ത്ഥി പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ക്ലാസില്‍ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. ചൈല്‍ഡ് ലൈന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്വന്തം വീട്ടിലും കുന്നിന്‍പുറത്തും വെച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Molestation, plus-two, Molestation, complaint, Top-Headlines, Manjeshwaram, Molestation; Case against Plus two students
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment