പാലക്കാട് ഐഐടിക്ക് 1217 കോടിയുടെ കേന്ദ്ര സഹായം; ഉന്നത വിദ്യാഭ്യാസത്തിന് ഈ വര്‍ഷം അനവദിച്ചത് 1,10,000 കോടി
ന്യൂഡല്‍ഹി: (www.kvartha.com 21.07.2018) പാലക്കാട് ഐഐടിക്ക് 1217 കോടിയുടെ കേന്ദ്ര സഹായം. 1217.40 കോടി രൂപ പാലക്കാട് ഐഐടിക്ക് അനുവദിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പാലക്കാടിന് പുറമേ തിരുപ്പതി, ധര്‍വാഡ്, ഭിലായ്, ജമ്മു ഐഐടികള്‍ക്കും കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പാലക്കാട് ഐഐടിക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. തിരുപ്പതി ഐഐടിക്ക് 976.89 കോടി രൂപയും ജമ്മുവിന് 1,085.04 കോടിയും ധര്‍വാഡിന് 1,062.83 കോടിയും ഭിലായിക്ക് 983.95 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.
2018-19ല്‍ 1,10,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിന് അനുവദിച്ചിരിക്കുന്നത്. 2013-14ല്‍ 63,000 കോടി രൂപയായിരുന്നു ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rs 1217 Cr allowed for IIT Palakkad, India, News, New Delhi, palakkad, National, Minister, Prakash Javadekakr.

Powered by Info News For You
Comments
Post a Comment