120 ഓളം ശിഷ്യകളെ നിരന്തരം മാറിമാറി പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍
ചണ്ഡിഗഡ്: (www.kvartha.com 21.07.2018) ശിഷ്യകളെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍. ഹരിയാനയിലെ ഫത്തേഹാബാദിലാണ് സംഭവം. ഫത്തേഹാബാദിലെ അമര്‍പുരി ആശ്രമത്തിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അമര്‍ പുരിയാണ് അറസ്റ്റിലായത്.
120 ഓളം ശിഷ്യകളെയാണ് ഇയാള്‍ നിരന്തരം മാറിമാറി പീഡിപ്പിച്ചത്. ഇയാള്‍ ശിഷ്യകളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആശ്രമത്തില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അമര്‍ പുരിയെ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Arrest, Nationa, God Man, Molestation, Baba Amarpuri, Haryana godman Baba Amarpuri arrested for molesting 120 women; 60-year-old accused of drugging, filming victims
Keywords: Arrest, Nationa, God Man, Molestation, Baba Amarpuri, Haryana godman Baba Amarpuri arrested for molesting 120 women; 60-year-old accused of drugging, filming victims
Powered by Info News For You

Comments
Post a Comment