അന്ത്യോദയ എക്‌സ്പ്രസ് 12 മുതല്‍ ആലപ്പുഴയില്‍ നിര്‍ത്തും; താല്‍ക്കാലിക സ്‌റ്റോപ്പ് 6 മാസത്തേക്ക്; സമയക്രമം ഇങ്ങനെ
ഷൊര്‍ണ്ണൂര്‍: (www.kvartha.com 07.07.2018) അന്ത്യോദയ എക്‌സ്പ്രസ് 12 മുതല്‍ ആലപ്പുഴയില്‍ നിര്‍ത്തിത്തുടങ്ങും. ആലപ്പുഴയിലും കാസര്‍കോട്ടും സ്റ്റോപ്പ് അനുവദിച്ച് ഉത്തരവ് വന്നതിന് പിന്നാലെയാണ് റെയില്‍വെ പാലക്കാട് ഡിവിഷന്‍ സയമക്രമം നിര്‍ണയിച്ചത്.
വ്യാഴാഴ്ച മുതല്‍ ആലപ്പുഴയില്‍ അന്ത്യോദയ നിര്‍ത്തിത്തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് താല്‍ക്കാലിക സ്റ്റോപ്പ് ആണ് അനുവദിച്ചിരിക്കുന്നത്. കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് 2019 ജനുവരി 12 വരെയും മംഗളൂരു - കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് 2019 ജനുവരി 11 വരെയുമാണ് സ്റ്റോപ്പ് ഉണ്ടാവുക.
വ്യാഴാഴ്ചയും ശനിയാഴ്ചയും രാത്രി 9.25ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.15ന് മംഗളൂരുവില്‍ എത്തുന്ന 16355 ട്രെയിന്‍ വ്യാഴാഴ്ച രാത്രി 10.43 ന് ആലപ്പുഴയിലെത്തും. രണ്ട് മിനിറ്റ് അവിടെ നിര്‍ത്തും. വെള്ളിയാഴ്ചയും ഞായറാഴ്ചയും രാത്രി എട്ട് മണിക്ക് മംഗളൂരു ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന 16356 ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. പുലര്‍ച്ചെ 4.58ന് ആലപ്പുഴയിലെത്തി അഞ്ച് മണിക്ക് പുറപ്പെടും.
നേരത്തെ പൊതുജന പ്രതിഷേധത്തെ തുടര്‍ന്ന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ജൂലൈ ആറ് മുതല്‍ അന്ത്യോദയ കാസര്‍കോട്ട് നിര്‍ത്തിത്തുടങ്ങി. ഇതോടൊപ്പം തന്നെയാണ് ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്.
Related News:
കാസര്‍കോടിനും ആലപ്പുഴയ്ക്കും പിന്നാലെ അന്ത്യോദയയ്ക്ക് തിരൂരിലും സ്റ്റോപ്പ് അനുവദിച്ചേക്കും
പ്രതിഷേധം ഫലം കണ്ടു; ഇനി ചെയിന്‍ വലിച്ച് നിര്‍ത്തേണ്ട; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു
Also Read:

അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചേക്കും
അന്ത്യോദയ എക്‌സ്പ്രസ്; മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധം, എം.എല്‍.എ ചങ്ങല വലിച്ചു, പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് വെച്ചു
റെയില്‍വെ അവഗണന തുടരുന്നു; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പില്ല, പ്രതിഷേധം ശക്തം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, palakkad, Train, Railway, Trending, Alappuzha, Stop, kasaragod, Mangalore, Thiruvananthapuram, News, Temporary stoppage for Antyodaya Express at Alappuzha

Powered by Info News For You

Comments
Post a Comment