കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന സംശയത്തില്‍ അഞ്ച് പേരെ തല്ലിക്കൊന്നു; 10 പേര്‍ അറസ്റ്റില്‍
മുംബൈ: (www.kvartha.com 02.07.2018) മഹാരാഷ്ട്രയില്‍ ജനകൂട്ടം അഞ്ചുപേരെ തല്ലിക്കൊന്ന സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. ആഭ്യന്തര സഹമന്ത്രി ദീപക് കേസര്‍ക്കാര്‍ ആണ് ഇക്കാര്യമറിയിച്ചത്. യാതൊരു കാരണവശാലും നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ജനകൂട്ടം അഞ്ച് പേരെ തല്ലിക്കൊന്നത്. കൊല്ലപ്പെട്ട അഞ്ച് പേരും സോളാപൂര്‍ ജില്ലക്കാരാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ധൂലെ ജില്ലയിലാണ് സംഭവം നടന്നത്. നാടോടികൂട്ടത്തില്‌പെട്ട അഞ്ച് പേര്‍ ഭക്ഷണം യാചിക്കാനായി ഒരു വീട്ടിലെത്തിയിരുന്നു. ഇവിടെ കണ്ട കുട്ടിയോട് ഇവര്‍ സംസാരിച്ച് നില്‍ക്കുന്നത് കണ്ട ചിലരാണ് പ്രശ്‌നമുണ്ടാക്കിയത്. ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് പറഞ്ഞ് ജനകൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Five people who were suspected of being child kidnappers were killed by villagers in Maharashtra's Dhule on Sunday, police said. Twelve people have been arrested. The five, along with a few others,

Keywords: National, Assault, Murder
Powered by Info News For You

Comments
Post a Comment