മെക്‌സിക്കന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; അല്‍ഭുതകരമായി മരണത്തെ അതിജീവിച്ച് 101 യാത്രക്കാര്‍

ദുരങ്‌ഗോ(മെക്‌സിക്കോ): (www.kvartha.com 01.08.2018) പറന്നുയര്‍ന്ന മെക്‌സിക്കന്‍ വിമാനം തകര്‍ന്ന് വീണു. ദുരങ്‌ഗോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 101 പേര്‍ അല്‍ഭുതകരമായി മരണത്തെ അതിജീവിച്ചു. പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആര്‍ക്കും ജീവപായം സംഭവിച്ചില്ല. ചൊവ്വാഴ്ചയാണ് സംഭവം.

എയറോമെക്‌സിക്കന്‍ വിമാനമായ എംബ്രായര്‍ ജെറ്റ് ആണ് തകര്‍ന്ന് വീണത്. 97 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. തകര്‍ന്ന് വീഴുമ്പോള്‍ വിമാനത്തിന് തീപിടിച്ചതിനാല്‍ പലരുടേയും പാസ്‌പോര്‍ട്ടുകള്‍ കത്തിപോയി.

World, Mexico,

യാത്രക്കാരില്‍ 37 പേരെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വിമാനത്തിലുണ്ടായിരുന്ന 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പലരുടേയും പരിക്ക് നിസാരമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: TV images showed the severely damaged body of the plane after it came to rest in scrubland and a column of smoke rose into the sky.

Keywords: World, Mexico,


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?