100 കോടി ഉപയോക്താക്കള്‍ പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്; കഴിഞ്ഞ വര്‍ഷം സൂക്ഷിക്കപ്പെട്ടത് 2 ലക്ഷം കോടി ഫയലുകള്‍

കാലിഫോര്‍ണിയ: (www.kasargodvartha.com 30.07.2018) 100 കോടി ഉപയോക്താക്കള്‍ പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്. ഇതോടെ ജിമെയില്‍, ഗൂഗിള്‍ ക്രോം, യൂട്യൂബ്, മാപ്‌സ്, പ്ലേ സ്റ്റോര്‍ എന്നിവയ്‌ക്കൊപ്പം ഗൂഗിള്‍ ഡ്രൈവും എണ്ണപ്പെട്ടു.

കഴിഞ്ഞ വര്‍ഷം സൂക്ഷിക്കപ്പെട്ടത് രണ്ടു ലക്ഷം കോടി ഫയലുകളാണെന്ന് റിപോര്‍ട്ട്. 80 കോടി ആക്ടീവ് യൂസേഴ്‌സ് ഗൂഗിള്‍ ഡ്രൈവിന് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Business, internet, Top-Headlines, news, Google Drive to hit 1 billion users milestone
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?