കശ്മീരില്‍ പിഡിപി സഖ്യം അവസാനിപ്പിച്ച് ബിജെപി; മെഹ്ബൂബ മുഫ്തി രാജിവെച്ചേക്കും

ന്യൂഡല്‍ഹി: (www.kvartha.com 19.06.2018)  കശ്മീരില്‍ പിഡിപി സഖ്യം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാനത്ത് പിഡിപി സര്‍ക്കാരിന് നല്‍കി വന്ന പിന്തുണയും പാര്‍ട്ടി പിന്‍ വലിച്ചു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന പത്രസമ്മേളനത്തിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.

National, Kashmir, BJP

റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താഴ്വര സംഘര്‍ഷഭരിതമാകുന്നതിനിടയിലാണ് ബിജെപിയുടെ നാടകീയ നീക്കം. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: New Delhi: The Bhartiya Janata Party on Tuesday pulled out of alliance with the Mehbooba Mufti's PDP in Jammu and Kashmir. The BJP is currently addressing the media in New Delhi.

Keywords: National, Kashmir, BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?