കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ നന്നാക്കണം
കാസര്‍കോട് (www.evisionnews.co): ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായി കിടക്കുന്നു. അപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്നവരുടെ മൃതദേഹം സമയബന്ധിതമായി പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിറ്റേദിവസം വരെ ഫ്രീസറില്‍ സൂക്ഷിച്ചു വെക്കുകയായിരുന്നു. ഫ്രീസര്‍ തകരാര്‍ കാരണം തിരിച്ചറിയാന്‍ കഴിയാത്ത പല മൃതദേഹങ്ങളും അഴുകുന്നതിന് കാരണമാകുന്നു. തകരാറായ രണ്ടുഫ്രീസറകളും നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് വി.എം മുനീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് ആവശ്യപ്പെട്ടു.
Powered by Info News For You
Comments
Post a Comment