കര്‍ണാടകയില്‍ നിന്നും മദ്യമെത്തിച്ച് വില്‍പന നടത്തുന്ന സംഘം പോലീസ് പിടിയില്‍; കടത്താനുപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയില്‍
കാസര്‍കോട്: (www.kasargodvartha.com 25.06.2018) കര്‍ണാടകയില്‍ നിന്നും മദ്യമെത്തിച്ച് വില്‍പന നടത്തുന്ന മൂന്നംഗ സംഘം പോലീസ് പിടിയിലായി. കടത്താനുപയോഗിച്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. മുട്ടത്തൊടി സ്വദേശി അനീഷ് (29), ഭഗവതീ നഗര്‍ സ്വദേശി സുധീഷ് (36), സൂരംബയല്‍ സ്വദേശി നാരായണന്‍ (50) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ കറന്തക്കാട്ട് വാഹനപരിശോധനയ്ക്കിടെയാണ് എസ്.ഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മദ്യക്കടത്ത് പിടികൂടിയത്. സംഘത്തില്‍ നിന്നും 442 ബോട്ടില്‍ ഫ്രൂട്ടി മാതൃകയിലുള്ള മദ്യവും ഓരോലിറ്റര്‍ വീതമുള്ള പത്ത് ബോട്ടില്‍ മദ്യവും പിടിച്ചെടുത്തു.
കാസര്‍കോട്, മധൂര്‍ പ്രദേശങ്ങളില്‍ വില്‍പന നടത്താന്‍ എത്തിച്ചതാണ് മദ്യമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, custody, seized, Liquor, Auto-rickshaw, arrest, 3 arrested with Liquor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment