അടിപതറിയ പ്രിയതമന് പിന്തുണയേകാന്‍ ഭാര്യ; മെസ്സിയെ പിന്തുണയ്ക്കാന്‍ അന്റോനല്ല റഷ്യയിലേക്ക്

മോസ്‌കോ: (www.kvartha.com 20.06.2018) ആദ്യ മത്സരത്തില്‍ പെനാള്‍ട്ടി പാഴാക്കി അര്‍ജന്റീനയെ അപ്രതീക്ഷിത സമനിലയിലേക്ക് തള്ളിവിട്ട ലയണല്‍ മെസ്സിക്ക് ആത്മവിശ്വാസം പകരാന്‍ ഭാര്യ അന്റോനല്ല റഷ്യയിലേക്ക്. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ലയണല്‍ മെസ്സിക്ക് പിന്തുണയേകാന്‍ ഭാര്യ അന്റോനല്ലയെത്തും.

ഇന്‍സ്റ്റഗ്രാമിലൂടെ അന്റോനല്ല തന്നെയാണ് കുടുംബചിത്രം പങ്കുവെച്ചുകൊണ്ട് റഷ്യയിലെത്തുന്ന വിവരം പുറത്തുവിട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Lionell Messi, Fifa, World Cup, Wife, Antontonelle to russia to encourage Messi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?