മരത്തില്‍ കയറിയിരുന്ന കളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു
കൊല്ലം: (www.kvartha.com 17.06.2018) പുഴയില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് സംഭവം. തഴവ പാവുമ്പയില്‍ അഡോണ്‍(5), സൈമണ്‍ എന്നിവരാണ് മരിച്ചത്. പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്‍-ബിജി ദമ്പതികളുടെ മകനാണ് നിബു. നിര്‍മ്മല്‍ ആണ് സഹോദരന്‍. തേജസില്‍ ജോര്‍ജ്കുട്ടി-മിനി ദമ്പതികളുടെ മകനാണ് അഡോണ്‍. ആരോണ്‍ ആണ് സഹോദരന്‍. പാവുമ്പ അമൃത സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Death, Children, Tree, Water, 2 Children Drowned to death in kollam.
Keywords: Kerala, News, Kollam, Death, Children, Tree, Water, 2 Children Drowned to death in kollam.
Powered by Info News For You

Comments
Post a Comment