സല്മാന്‍ ഖാന്‍ മോശം അഭിനേതാവ്; പറയുന്നത് ഗൂഗിള്‍

ദുബൈ: (www.kvartha.com 20.06.2018) മോശം ബോളീവുഡ് നടന്മാരില്‍ സല്മാന്‍ ഖാനും. ഗൂഗിളില്‍ വേഴ്സ്റ്റ് ബോളീവുഡ് ആക്ടര്‍ എന്ന് സേര്‍ച്ച് ചെയ്താല്‍ സല്മാന്‍ ഖാന്റെ പേരും ഉയരുന്നുവരുന്നുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ടോപ് ട്രെന്‍ഡായി മാറിയിക്കുകയാണ് വിഷയം.

ട്വിറ്ററില്‍ പലരും വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്. ഗൂഗിളില്‍ നിന്നും സല്മാന്‍ ഖാന്‍ നഷ്ടപരിഹാരമായി 500 കോടി രൂപ ആവശ്യപ്പെടണമെന്ന് ജാവേദ് ചൗധരി ട്വീറ്റ് ചെയ്തു.

salman khan

സല്മാന്‍ ഖാന്റെ ആരാധകര്‍ ട്വിറ്ററില്‍ സജീവമായി രംഗത്തുണ്ട്. വല്ലപ്പോഴുമെങ്കിലും മികച്ച അഭിനയം കാഴ്ച വെയ്ക്കാന്‍ ചിലര്‍ ട്വിറ്ററിലൂടെ സല്മാന് ഉപദേശവും നല്‍കുന്നുണ്ട്. സല്മാന് മോശം നടനുള്ള ഓസ്‌കാര്‍ നല്‍കണമെന്ന് മറ്റൊരു ട്വിറ്ററി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: My faith in Google’s search quality restored after I searched ‘worst bollywood actor’ and it shows “Salman Khan”! #SalmanKhan #actor #google #bollywood”

Keywords: Entertainment, Actor, Salman Khan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?