നഴ്സിംഗ് ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടു
കല്‍പ്പറ്റ: (www.kvartha.com 26.06.2018) നഴ്സിംഗ് ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടതായി പരാതി. പുല്‍പ്പള്ളി സ്വദേശിനിയായ സോഫിയ പൗലോസാണ് പരാതിയുമായി രംഗത്തെത്തിയത്. ഏജന്റ് നഴ്സിംഗ് ജോലിക്കായി കൊണ്ടുപോയ യുവതിക്ക് മറ്റൊരു ജോലിയാണ് കൊടുത്തത്. ഇത് എതിര്‍ത്തതോടെയാണ് പൂട്ടിയിട്ടതെന്നാണ് വിവരം.
ഇസ്മാഈല്‍ എന്നയാളാണ് സോഫിയയെ കുവൈറ്റിലെത്തിച്ചത്. കഴിഞ്ഞ മെയ് 15ന് ഇയാള്‍ സോഫിയയെ ദുബൈയില്‍ കൊണ്ടുപോയതായിരുന്നു. അവിടെ നിന്നാണ് കുവൈറ്റിലെത്തിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Wayanad, Kuwait, Nurse, Assault, Women, Agent, Kalpata, Nursing job, Sofiya, Ismaeel, Keralite women cheated by agent in Kuwait

Powered by Info News For You

Comments
Post a Comment