മനാമയില്‍ കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കാറിനുള്ളില്‍ കണ്ടെത്തി
മനാമ:(www.kvartha.com 09/06/2018) മനാമയില്‍ കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. സല്‍മാബാദിലെ വീട്ടില്‍ നിന്ന് കാണാതായ സ്വദേശിയായ കാസിം അബ്ബാസ് എന്ന അഞ്ചുവയസുകാരന്റ മൃതദേഹം റോഡിനരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മാതാവിനൊപ്പം കിടന്നുറങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്ന് പറയുന്നു. ഇതിനുശേഷം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടയിലാണ് റോഡില്‍ കിടന്ന കാറില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്താനും മരണ കാരണം കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manama, Gulf, Dead Body, Police, Complaint, 5 year old boy found after missing at Manama

Powered by Info News For You

Comments
Post a Comment