മാളിലെ എസ്‌കലേറ്ററില്‍ നിന്നും വീണ് രണ്ടര വയസുകാരന് പരിക്ക്
അല്‍ ഐന്‍: (www.kvartha.com 05.06.2018) അല്‍ ഐനിലെ ഷോപ്പിംഗ് മാളില്‍ എസ്‌കലേറ്ററില്‍ നിന്ന് വീണ് രണ്ടര വയസുകാരന് പരിക്ക്. മാതാപിതാക്കള്‍ക്കൊപ്പം എസ്‌കലേറ്ററില്‍ നീങ്ങുമ്പോഴായിരുന്നു അപകടം.
വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ഉടനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഷോപ്പിംഗ് മാളിലെ വക്താവ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A toddler fell from the first floor of a shopping centre in Al Ain.
Keywords: Gulf, UAE, accident

Powered by Info News For You

Comments
Post a Comment