വീഡിയോ ചിത്രീകരിച്ചുകൊണ്ട് കാറോടിച്ച് അപകടം വരുത്തിയ യുവതിയുടെ ന്യായീകരണം കേട്ട് അമ്പരന്ന് പോലീസ്

ബീജിംഗ്: (www.kvartha.com 26.06.2018) വീഡിയോ ചിത്രീകരിച്ചുകൊണ്ട് കാറോടിച്ച് അപകടം വരുത്തിയ യുവതിയുടെ ന്യായീകരണം കേട്ട് അമ്പരന്ന് പോലീസ് . ചൈനയില്‍ നിന്നുമാണ് ഇത്തരം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാടകയ്‌ക്കെടുത്ത ഫെരാരിയുമായി കറങ്ങാനിറങ്ങിയ യുവതി റോഡിലെ മീഡിയന്‍ ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതിയുടെ ന്യായീകരണമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

Chinese woman DESTROYS a Ferrari 458 only minutes after renting it when she loses control and smashes through a barrier into oncoming traffic, Beijing, China, Video, Humor, Report, Accident, World

4500 യുവാന്‍ (47,000 ഇന്ത്യന്‍ രൂപ) ദിവസ വാടക നല്‍കിയാണ് യുവതി ഫെരാരിയില്‍ ചുറ്റികറങ്ങാന്‍ ഇറങ്ങിയത്. ആവേശം അതിരുകടന്നപ്പോള്‍ കാറില്‍ വച്ചു തന്നെ ഒരു വീഡിയോയും ഇവര്‍ സ്വന്തമായി ചിത്രീകരിച്ചു. എന്നാല്‍ ഡ്രൈവില്‍ നിന്നും വീഡിയോയിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അപകടം സംഭവിച്ചു. നിയന്ത്രണം നഷ്ടമായ കാര്‍ അടുത്തുള്ള മീഡിയന്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. മീഡിയന് മാത്രമല്ല മറ്റ് രണ്ട് കാറുകള്‍ക്കും കൂടി ഫെരാരിയുടെ ഇടി ഏല്‍ക്കേണ്ടി വന്നു. ചൈനയിലെ വെന്‍ലിംഗ് സിറ്റിയിലാണ് സംഭവം.

Chinese woman DESTROYS a Ferrari 458 only minutes after renting it when she loses control and smashes through a barrier into oncoming traffic, Beijing, China, Video, Humor, Report, Accident, World

അതേസമയം, തെറ്റ് തന്റേതല്ലെന്നും വഴുക്കലുള്ള റോഡാണ് അപകടത്തിന് കാരണമെന്നുമായിരുന്നു അപകടത്തിന് ശേഷമുള്ള യുവതിയുടെ വിശദീകരണം.

Chinese woman DESTROYS a Ferrari 458 only minutes after renting it when she loses control and smashes through a barrier into oncoming traffic, Beijing, China, Video, Humor, Report, Accident, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chinese woman DESTROYS a Ferrari 458 only minutes after renting it when she loses control and smashes through a barrier into oncoming traffic, Beijing, China, Video, Humor, Report, Accident, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?