പൂനെയിലെ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി നസാരെ ഡാമില്‍ ഭീമന്‍ ജല ചുഴലിക്കാറ്റ്
പൂനെ: (www.kvartha.com 10.06.2018) പൂനെയിലെ നസാരെ ഡാമില്‍ ഭീമന്‍ ജല ചുഴലിക്കാറ്റ്. ജലോപരിതലത്തില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ ഉയരമുള്ള ചുഴലിക്കാറ്റ് പരിസര വാസികളെ ഭീതിയിലാഴ്ത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പുക കുഴല്‍ പോലെ വെളുത്ത നിറത്തില്‍ ഒരു കുഴലും ഇതിനുള്ളില്‍ കാണാം. ഈ കുഴല്‍ രൂപത്തിന് മൂന്ന് മുതല്‍ നാലു കിലോമീറ്റര്‍ വരെ ഉയരമുണ്ട്.
ചുഴലിക്കാറ്റിന്റെ വീഡിയോ പലരും മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. കര്‍ഹ നദിയില്‍ രൂപപ്പെട്ട കാറ്റ് ജലവുമായി മുകളിലേയ്ക്ക് ഉയരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നോ അഞ്ചൊ മിനിട്ടിലാണിത് സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. ഒരു ജല പൈപ്പിന് സമാനമായിരുന്നു ചുഴലിക്കാറ്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Another local said at around 4:30 pm he saw a white rocket like force coming down from the sky towards the water body of Nazare dam and touched the water. The water started swirling upwards towards the cloud in intense speed. It was a cyclonic formation and was pulling towards the sky and the speed was tremendous, the water from the river was seen going upwards to the cloud.
Keywords: National, Pune, Storm

Powered by Info News For You

Comments
Post a Comment