അടല്‍ ബിഹാരി വാജ് പേയിയെ ഡയാലിസിസിന് വിധേയനാക്കുന്നു; മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: (www.kvartha.com 12.06.2018) മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. പതിവായ ചെക്കപ്പിനെത്തിയപ്പോഴാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപോര്‍ട്ട്. എന്നാല്‍ വാജ്‌പേയിക്ക് അണുബാധ ഏറ്റിട്ടുണ്ടെന്നും ഭയപ്പെടാനില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹം ആശുപത്രി വിടുമെന്നും ആരോഗ്യ സഹമന്ത്രി അശ്വനി ചുബെ പറഞ്ഞു.
വാജ് പേയിക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടെന്ന് എയിംസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ജെപി നദ്ദ, ഹര്‍ഷ വര്‍ദ്ധന്‍, പ്രകാശ് ജവദേകര്‍, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ വാജ്‌പേയിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An AIIMS press release stated that Vajpayee was admitted for investigation and evaluation. He has been diagnosed with a urinary tract infection for which he is being treated and closely monitored.
Keywords: National, Politics, Atal Bihari Vajpayee

Powered by Info News For You

Comments
Post a Comment