നിഷ ജോസ് കെ മാണിയുടെ പരാതി: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: (www.kvartha.com 24.06.2018) നിഷ ജോസ് കെ മാണിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായുളള നിഷ ജോസ് കെ മാണിയുടെ പരാതിയാണ് വനിതാ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചത്.
പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം എസ് പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധമുളള കുറ്റവാളികളെ എത്രയും വേഗം പിടികൂടുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Jose K Mani, Women, Complaint, Report, Social Network, Women's commission accepted report on the file by Nisha Jose K Mani
Powered by Info News For You

Comments
Post a Comment