വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍; ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

കൊല്‍ക്കത്ത: (www.kvartha.com 24.06.2018)  ബംഗലൂരുവിലേയ്ക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം അടിയന്തിരമായി കൊല്‍ക്കത്തയിലിറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

രാവിലെ 10.34ഓടെ ഫ്‌ലൈറ്റ് 6ഇ-345 കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ഇന്റര്‍നാഷണലില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

National, Indigo flight, Emergency landing

ജൂണ്‍ പതിനേഴിന് മറ്റൊരു ഇന്‍ഡിഗോ വിമാനവും അടിയന്തിരമായി നിലത്തിറക്കിയിരുന്നു. പാറ്റ്‌നയിലെ ജയ് പ്രകാശ് നാരായണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു ഇത്. വിമാനത്തില്‍ പക്ഷികള്‍ വന്നിടിച്ചതാണ് കാരണം. 365ഓളം യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Bengaluru-bound Indigo flight made an emergency at Kolkata's Netaji Subhash International on Sunday airport after the pilot discovered cracks in the wind shield of the aircraft.

Keywords: National, Indigo flight, Emergency landing 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?