ഇരുമ്പുതോട്ടി ഉപയോഗിച്ച് മുരിങ്ങയില പൊട്ടിക്കുന്നതിനിടെ നവവധുവിന് ഷോക്കേറ്റ് ദാരുണാന്ത്യം
ആലുവ: (www.kvartha.com 19.06.2018) വീടിന്റെ ടെറസില്‍ നിന്ന് ഇരുമ്പുതോട്ടി ഉപയോഗിച്ച് മുരിങ്ങയില പൊട്ടിക്കുന്നതിനിടെ നവവധുവിന് ഷോക്കേറ്റ് ദാരുണാന്ത്യം. ചെന്താപ്പിന്നി ആലുവ തെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതി(20) യാണ് മരിച്ചത്.
ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കണ്ട കാഴ്ച അശ്വതി ഷോക്കേറ്റ് പിടയുന്നതായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കണ്ട കാഴ്ച അശ്വതി ഷോക്കേറ്റ് പിടയുന്നതായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords: Newly wed woman dies electrocuted, Aluva, News, Dead, Obituary, Woman, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment