ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം
ഷാര്‍ജ: (www.kvartha.com 20.06.2018) ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ അല്‍ ഖസിമിയയിലാണ് സംഭവം നടന്നത്.
കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നുമാണ് യുവതി വീണത്. മരണം ആത്മഹത്യയാണോ അകസ്മികമാണോ എന്ന് വ്യക്തമല്ല. മരിച്ച യുവതി ഇറാഖി പൗരയാണ്. കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A 22-year-old Iraqi woman fell to her death from the ninth floor of a building in Sharjah. The incident was reported from Al Qasimiya area on Monday morning.
Keywords: Gulf, Sharjah, UAE

Powered by Info News For You

Comments
Post a Comment