മന്ദ്‌സൗര്‍ വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ പോലീസുകാര്‍ക്ക് ക്ലീന്‍ ചിറ്റ്
മന്ദ് സൗര്‍: (www.kvartha.com 20.06.2018) ആറ് കര്‍ഷകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികളായ പോലീസുകാര്‍ക്ക് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്. ആറ് പേര്‍ അന്ന് കൊല്ലപ്പെട്ടു. കാര്‍ഷീക വിളകള്‍ക്ക് ന്യായമായ വില നല്‍കുക, കര്‍ഷക വായ്പകള്‍ എഴുതി തള്ളുക എന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം.
കര്‍ഷക പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നിറയൊഴിച്ചത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനേയും സര്‍ക്കാരിനേയും വെട്ടിലാക്കിയിരുന്നു. തുടര്‍ന്നാണ് റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് ജെ കെ ജെയിനിനെ അന്വേഷണ കമ്മീഷനായി നിയമിച്ചത്.
പ്രക്ഷോഭകര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരെ അടിച്ചുകൊല്ലുന്ന നിലയിലെത്തിയപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Farmers protest

Powered by Info News For You

Comments
Post a Comment