നീറ്റ് പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 04.06.2018) മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം അറിയാന്‍: cbseneet.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പതിവിലും നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.
മേയ് ആറിന് നടന്ന പരീക്ഷയില്‍ 13,26,725 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 11.5 ലക്ഷമായിരുന്നു. എന്നാല്‍, എം.ബി.ബി.എസിനും ബിഡിഎസിനുമായി രാജ്യത്തുടനീളം 60,000 സീറ്റുകള്‍ മാത്രമാണുള്ളത്.
സംസ്ഥാനത്തു പത്തു നഗരങ്ങളിലായി ഒരുലക്ഷത്തില്‍പരം പേരാണ് പരീക്ഷയെഴുതിയത്. പരീക്ഷയുടെ ഫിസിക്‌സ് ചോദ്യങ്ങള്‍ കടുപ്പമേറിയതായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CBSE Declares NEET Result at cbseneet.nic.in, New Delhi, Education, Result, Examination, Website, Students, News, National.
Keywords: CBSE Declares NEET Result at cbseneet.nic.in, New Delhi, Education, Result, Examination, Website, Students, News, National.
Powered by Info News For You

Comments
Post a Comment