സന്നാഹമത്സരം; ഗാലറിയിലിരിക്കുന്ന ആരാധകനുനേരെ കഴുത്തറുക്കുമെന്ന് ഭീഷണി; തുര്‍ക്കി ക്യാപ്റ്റന് റെഡ് കാര്‍ഡ്
ജനീവ: (www.kvartha.com 02.06.2018) റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ തുര്‍ക്കിയും തുനീഷ്യയും രണ്ടുഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിലുടനീളം കളിക്കളം സംഘര്‍ഷഭരിതമായിരുന്നു. മത്സരത്തിന്റെ അവസാന സമയത്ത് ഗാലറിയിലിരിക്കുന്ന ആരാധകനുനേരെ കഴുത്തറുക്കുമെന്ന് ഭീഷണി മുഴക്കിയ തുര്‍ക്കി ക്യാപ്റ്റന്‍ സെങ്ക് ടൗസണെ റഫറി റെഡ് കാര്‍ഡ് കാട്ടി പുറത്താക്കി.
മത്സരം നടക്കുന്നതിനിടെ ഗാലറിയിലിരിക്കുന്ന തന്റെ പിതാവിനെ ആക്രമിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് താരം ആരാധകനുനേരെ ഭീഷണി മുഴക്കിയത്. അടുത്തിരുന്ന ആരാധകന്‍ ഗ്രൗണ്ടിലേക്ക് തീപ്പന്തം എറിയാന്‍ ശ്രമിക്കുന്നത് ടൗസന്റെ പിതാവ് തടഞ്ഞതാണ് ടൗസന് പിതാവിനെ ആക്രമിച്ചതായി തെറ്റദ്ധരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fifa, World, News, Sports, Football Player, Football Player, Threat, Turkey, Tunisia, Turkey's Cenk Tosun shown red card after fighting with spectator.
Keywords: Fifa, World, News, Sports, Football Player, Football Player, Threat, Turkey, Tunisia, Turkey's Cenk Tosun shown red card after fighting with spectator.
Powered by Info News For You

Comments
Post a Comment