ബഹ്‌റൈന്‍ രാജകുടുംബത്തിലെ ശൈഖ ഹല ബിന്‍ത് ദുഅയ്ജ് അല്‍ ഖലീഫ അന്തരിച്ചു
മനാമ: (www.kvartha.com 10.06.2018) ബഹ്‌റൈന്‍ രാജകുടുംബത്തിലെ ശൈഖ ഹല ബിന്‍ത് ദുഅയ്ജ് അല്‍ ഖലീഫ അന്തരിച്ചു. ബഹ്‌റൈന്‍ രാജകുടുംബത്തിലെ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും മാതാവാണ്.
റോയല്‍ കോര്‍ട്ട് വാര്‍ത്തകുറിപ്പിലാണ് മരണവിവരം അറിയിച്ചത്.
Keywords: Bahrain, Manama, Gulf, Death, King, Obituary, Sheikha Hala, wife of Bahrain Crown Prince, passes away
റോയല്‍ കോര്‍ട്ട് വാര്‍ത്തകുറിപ്പിലാണ് മരണവിവരം അറിയിച്ചത്.
Keywords: Bahrain, Manama, Gulf, Death, King, Obituary, Sheikha Hala, wife of Bahrain Crown Prince, passes away
Powered by Info News For You

Comments
Post a Comment