കസ്റ്റഡിയിലെടുത്ത യുവാവിനെ മുഖത്തടിച്ച് വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചതിനു പിന്നാലെ പോലീസുകാരന് മര്‍ദിച്ചതിനും കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2018) കസ്റ്റഡിയിലെടുത്ത യുവാവിനെ മുഖത്തടിച്ച് വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചതിനു പിന്നാലെ പോലീസുകാരന് മര്‍ദിച്ചതിനും കേസ്. പോലീസുകാരനായ രതീഷിനെതിരെയാണ് മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ഇബ്രാഹിമിന്റെ മകന്‍ നജീബിനെ (26) മര്‍ദിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ മുഖത്തടിച്ച രംഗം വാട്സപ്പില്‍ പ്രചരിപ്പിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ പരാതിയില്‍ മര്‍ദനത്തിനും പോലീസുകാരനെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Assault, Attack, Social-Media, Top-Headlines, Crime, Assault case against Police officer
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?