രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൂടി അര്‍ഹതപ്പെട്ടതാണ്; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: (www.kvartha.com 06.06.2018) ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൂടി അര്‍ഹതപ്പെട്ടതാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം പി . മാണിയുടെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച വിഷയം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, മടങ്ങിവരവ് ചര്‍ച്ച ചെയ്യാന്‍ കേരളാകോണ്‍ഗ്രസ് നേതാക്കളെക്കൂടി ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

P K Kunhalikkutty about Rajyasabha seat Vacancy, Malappuram, News, Politics, Kerala Congress, UDF, Rajya Sabha, Meeting, P.K.Kunhalikutty, Kerala.

അതേസമയം കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: P K Kunhalikkutty about Rajyasabha seat Vacancy, Malappuram, News, Politics, Kerala Congress, UDF, Rajya Sabha, Meeting, P.K.Kunhalikutty, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?