കാഞ്ഞങ്ങാട് സൗത്തില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുക്കൂട് സ്വദേശികളായ സുരേഷ് (29), ബൈജു (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണി കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സുരേഷിന്റെ മൃതദേഹം മന്‍സൂര്‍ ആസ്പത്രിയിലേക്കും ബിജുവിന്റേത് ജില്ലാ ആസ്പത്രിലേക്കുമാറ്റി.
Powered by Info News For You

Comments
Post a Comment