രാം ദേവിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ വാട്ട്‌സ ആപ്പ് ഗ്രൂപ്പിലിട്ട യുവാവ് അറസ്റ്റില്‍

നോയിഡ: (www.kvartha.com 24.06.2018) യോഗ ആചാര്യന്‍ ബാബ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ നാല്പതുകാരന്‍ അറസ്റ്റില്‍. ദാദ്രി ഗ്രാമവാസിയായ റഹിഷുദ്ദീന്‍ ആണ് അറസ്റ്റിലായത്. അന്താരാഷ്ട്ര യോഗ ദിനത്തില്‍ വാട്ട്‌സ് അപ്പിലെ ഒരു പ്രമുഖ ഗ്രൂപ്പിലാണ് പ്രതി ഫോട്ടോ അപ്ലോഡ് ചെയ്തത്.

പതഞ്ജലി യോഗപീഠ സ്ഥാപകനും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണയാണ് അറസ്റ്റ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

National, Baba Ramdev, Arrest

ബാബ റാംദേവിനെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത നോയിഡ പോലീസിന് നന്ദി എന്നായിരുന്നു ബാലകൃഷ്ണയുടെ ട്വീറ്റ്.

ഒരാളെ അപകീര്‍ത്തിപ്പെടുത്താനുള്ള വൃത്തികെട്ട ശ്രമം ലൈംഗീക പീഡനത്തിന് സമാനമാണെന്ന് പതഞ്ജലി പ്രൊഡക്ട്‌സ് വക്താവ് എസ് കെ തിജരവാല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Managing Director of Patanjali Ayurved Limited and co-founder of Patanjali Yogpeeth, Acharya Balkrishna later took to Twitter to thank the Noida police.

Keywords: National, Baba Ramdev, Arrest 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?