മുംബൈ വര്‍ളിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ
മുംബൈ: (www.kvartha.com 13.06.2018) മുംബൈ വര്‍ളിയിലെ അപ്പസാഹേബ് മറാത്തെ മാര്‍ഗിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. കെട്ടിടത്തിന്റെ മുപ്പത്തിമൂന്നാം നിലയിലാണ് അഗ്‌നിബാധ. ആര്‍ക്കും ജീവപായമുണ്ടായതായി റിപോര്‍ട്ടില്ല.
വര്‍ളി പ്രഭാദേവിയിലെ ബീമോണ്ടെ ബില്‍ഡിംഗില്‍ ആണ് അഗ്‌നിബാധ. ഉച്ചയ്ക്ക് 2.16ഓടെയാണ് അഗ്‌നിശമന സേനയ്ക്ക് അഗ്‌നിബാധ സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടനെ എട്ടോളം അഗ്‌നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: fire broke out today at a high-rise building located on Appasaheb Marathe Marg in Mumbai's Worli.
Keywords: National, Massive Fire

— Arijeet (@A_Borthakur) June 13, 2018

Powered by Info News For You

Comments
Post a Comment