സര്‍വീസിനെ ചൊല്ലി തര്‍ക്കം; യുവാവിന് ഓട്ടോഡ്രൈവര്‍മാരുടെ മര്‍ദനം

കാസര്‍കോട്: (www.kasargodvartha.com 12.06.2018) സര്‍വീസിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. പൊയ്‌നാച്ചി മണ്ഡലിപ്പാറയിലെ സന്തോഷി (30)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സന്തോഷിന്റെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍മാരായ നാരായണന്‍, വാമനന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോസര്‍വീസിനെ ചൊല്ലിയുണ്ടായ തര്‍ക്കം പിന്നീട് കൈയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

Kasaragod, Kerala, News, Assault, Complaint, Police, Cse, Youth assaulted; Case against Auto Drivers.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Assault, Complaint, Police, Cse, Youth assaulted; Case against Auto Drivers.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?