തന്റെ ജോലി ഭാര്യയ്ക്ക് നല്‍കണമെന്ന് കത്തെഴുതിവെച്ച് പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങിമരിച്ചു
മംഗളൂരു: (www.kasargodvartha.com 13.06.2018) തന്റെ ജോലി ഭാര്യയ്ക്ക് നല്‍കണമെന്ന് കത്തെഴുതിവെച്ച് പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങിമരിച്ചു. മുന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പി.ഡി.ഒ (പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍) കൃഷ്ണസ്വാമി (47) യാണ് പഞ്ചായത്ത് ഓഫീസിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
< !- START disable copy paste -->വിവരമറിഞ്ഞ് ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, National, news, Top-Headlines, Hanged, Death, Obituary, Police, Munnur gram panchayat officer ends life, seeks govt job for wife in death note.

Powered by Info News For You

Comments
Post a Comment