ധാര്‍മികതയിലധിഷ്ട്ടിതമായ വിദ്യാഭ്യസം കാലഘട്ടത്തിന്റെ ആവശ്യം: കെ.എസ് അലി തങ്ങള്‍ കുമ്പോല്‍
ചെങ്കള (www.evisionnews.co): ഗഹനമായ ചിന്തയും ഗവേഷണവും ദൈവാസ്തിത്വത്തെ കണ്ടെത്തുന്നതിനാകണമെന്നും അതിന് ആത്മീയതയിലൂന്നിയ വിജ്ഞാനം അനിവാര്യമാണെന്നും കുമ്പോല്‍ കെ.എസ് അലി തങ്ങള്‍ പറഞ്ഞു. ചെങ്കള സഹറ റാവുമണ്‍സ് ഡേ കോളജ് സംഘടിപ്പിച്ച എജു നോട്ട് എന്‍ട്രന്‍സ് എക്‌സാം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കോളജ് ചെയര്‍മാന്‍ എം.എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ഹുദവി പാടലടുക്ക സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര മുഖ്യപ്രഭാഷണം നടത്തി. എം.എ അബൂബക്കര്‍ ഹാജി, സി.ബി അബുല്ല ഹാജി, ഇര്‍ഷാദ് ഹുദവ, ബി.കെ അബദുസമദ്, വാര്‍ഡ് മെമ്പര്‍ റഷീദഖാദര്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാദര്‍ ചെങ്കള, ഖാദര്‍ ഹാജി, ബി.എം ഖാദര്‍, എ.എം മൊയ്തു. എരിയ എം.എ.എച്ച് മഹമൂദ്കൊര്‍ദോ കോളജ് ഡയറക്ടര്‍ റഊഫ് ബായിക്കര, ബദ്രിയ ഖാദര്‍, എം.എം അഹമ്മദ്, എം.എം ഖാദര്‍, എം.എം നൗഷാദ്, സിറാജ് ഹുദവി, ഹനീഫ് ബദ്രിയ, മലിക് ചെങ്കള, എം.എ ഷറഫുദ്ധീന്‍, നിസാര്‍ ചെങ്കള, സി.എം ചെങ്കള, മഹ്‌റൂഫ് ബദ്രിയ, സി.എം അബ്ബഹസ് പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment