ഇഫ്താറില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കും: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: (www.kvartha.com 12.06.2018) ജൂണ്‍ 13ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഇഫ്താറില്‍ മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന് പാര്‍ട്ടി. ഇത് സംബന്ധിച്ച് നിരവധി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
പതിമൂന്നിന് നടക്കുന്ന ഇഫ്താറില്‍ പല രാഷ്ട്രീയ പാര്‍ട്ടികളിലേയും പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് സൂചന. 2019ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ നീങ്ങാനുള്ള സഖ്യ സാധ്യതകളും ഇഫ്താറില്‍ ചര്‍ച്ചയാകും എന്നാണ് സൂചന.
മുലായം സിംഗ് യാദവ്, ശരത് യാദവ്, ശരത് പവാര്‍, സീതാറാം യെച്ചൂരി, തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കള്‍ ഇഫ്താറില്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "To set the record straight, may I point out that Pranab dada had attended the last Iftar get together organised by then Congress President Sonia Gandhi too. Bereft of unwarranted issues, let compassion and friendship for all guide us in the holy month of Ramadan," he added.

Keywords: National, Congress, Pranab Mukherji
Powered by Info News For You

Comments
Post a Comment