മഴയില്‍ മതിലിടിഞ്ഞുവീണ് വീട് തകര്‍ന്നു; കുടുംബം തീരാദുരിതത്തില്‍
തളങ്കര: (www.kasargodvartha.com 08.06.2018) മഴയില്‍ മതിലിടിഞ്ഞുവീണ് വീട് തകര്‍ന്നു. ഇതോടെ കുടുംബം തീരാദുരിതത്തിലായി. തളങ്കര ബാങ്കോട് തൊട്ടിയിലെ ഖമറുദ്ദീന്റെ വീട്ടിലേക്കാണ് മുകളിലുള്ള പറമ്പിനു ചുറ്റുമായി കെട്ടിയ മതില്‍ ഇടിഞ്ഞുവീണത്. വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. ആഴ്ചകള്‍ക്ക് മുമ്പാണ് ഉടമ പറമ്പില്‍ മതില്‍ കെട്ടിയതെന്ന് ഖമറുദ്ദീന്‍ പറഞ്ഞു. ഈ മതിലാണ് മഴയില്‍ തകര്‍ന്നു വീണത്.
തറയ്ക്ക് ഉറപ്പില്ലെന്നും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നും മതില്‍കെട്ടുമ്പോള്‍ തന്നെ അയല്‍വാസിയോട് പറഞ്ഞിരുന്നതായി ഖമറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ മതില്‍കെട്ട് പ്രവര്‍ത്തിയുമായി ഇയാള്‍ മുന്നോട്ട് പോവുകയായിരുന്നുവെന്നും ഖമറുദ്ദീന്‍ ആരോപിച്ചു. മതില്‍ തകര്‍ന്നു വീണ് ഖമറുദ്ദീന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളും സണ്‍ഷെയ്ഡും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് കുടുംബമിപ്പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Thalangara, Rain, Collapse, House, Wall collapsed; House damaged.
< !- START disable copy paste -->തറയ്ക്ക് ഉറപ്പില്ലെന്നും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നും മതില്‍കെട്ടുമ്പോള്‍ തന്നെ അയല്‍വാസിയോട് പറഞ്ഞിരുന്നതായി ഖമറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ മതില്‍കെട്ട് പ്രവര്‍ത്തിയുമായി ഇയാള്‍ മുന്നോട്ട് പോവുകയായിരുന്നുവെന്നും ഖമറുദ്ദീന്‍ ആരോപിച്ചു. മതില്‍ തകര്‍ന്നു വീണ് ഖമറുദ്ദീന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളും സണ്‍ഷെയ്ഡും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് കുടുംബമിപ്പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Thalangara, Rain, Collapse, House, Wall collapsed; House damaged.
Powered by Info News For You

Comments
Post a Comment