ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ആഫ്രിക്കന്‍ ശക്തികള്‍ക്കെതിരെ; രണ്ടടിച്ചാല്‍ ഛേത്രി മെസ്സിക്കൊപ്പം
മുംബൈ: (www.kvartha.com 10.06.2018) നാലുഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരച്ച ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ആഫ്രിക്കന്‍ കരുത്തരായ കെനിയയെ നേരിടും. ഞായറാഴ്ച്ച രാത്രിയാണ് എട്ടുമണിക്ക് മുംബൈയിലെ ഫുട്‌ബോള്‍ അറീനയിലാണ് മത്സരം.
മൂന്നു മത്സരങ്ങളില്‍ രണ്ടുവീതം ജയങ്ങള്‍ നേടിയാണ് ഇന്ത്യയും കെനിയയും ഫൈനല്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും കെനിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ നീലക്കടുവകള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ ആഫ്രിക്കന്‍ കരുത്തരെ നിലംപരിശാക്കിയിരുന്നു.
നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ ടോപ്‌സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. തിങ്കളാഴ്ച്ച നടക്കുന്ന മത്സരത്തില്‍ രണ്ടുഗോളുകള്‍ നേടാനായല്‍ ഛേത്രി മെസ്സിയെ മറികടക്കും. നിലവില്‍ 101 മത്സരങ്ങളില്‍ 62 ഗോളുകളാണ് ഛേത്രിയുടെ സമ്പാദ്യം. 124 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകള്‍ നേടിയിട്ടുള്ള മെസ്സിക്കൊപ്പമെത്താന്‍ ഛേത്രിക്ക് വേണ്ടത് രണ്ട് ഗോളുകള്‍ മാത്രമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Mumbai, India, Sunil Chetthri, Final, Inter-Continental Cup, Kenya, Intercontinental Cup: All eyes on Sunil Chhetri as upbeat India take on Kenya in final

Powered by Info News For You

Comments
Post a Comment