കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ പ്രതി പരാതിക്കാരിയോട് കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കി; പ്രതിക്കെതിരെ വീണ്ടും കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2018) കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ പ്രതി പരാതിക്കാരിയോട് കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ചീമേനി ചെമ്പ്രങ്ങാനത്തെ 28 കാരിയാണ് പരാതിക്കാരി. സംഭവത്തില്‍ യുവതിയുടെ അകന്ന ബന്ധുവായ മാലിങ്കന്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവര്‍ തമ്മില്‍ ഒരു കേസ് നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും കോടതിയിലെത്തിയത്. ഇതിനിടെയാണ് പ്രതി പരാതിക്കാരിയോട് കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഈ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Crime, Police, Investigation, case, court, cheemeni, Threatening against woman; case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment